പൊന്‍കുന്നം കെ.വി.എം.എസ്സ്.ഹോസ്പിറ്റല്‍ ചരിത്രം
എഴുപതുകളില്‍ ഭ്രൂണാവ്സ്ഥയില്‍ തന്നെ കെ.വി.എം.എസ്സ്.ആശുപത്രിയെ
പരിചരിക്കാന്‍ അവസരം കിട്ടിയ ഗൈനക്കോളജിസ്റ്റ് ഡോ.കാനം
ശങ്കരപ്പിള്ള പ്രസ്തുത ആതുരാലയത്തിന്‍റെ വന്‍ കുതിപ്പും
കിതപ്പും അടുത്തു നിന്നും അകന്നു നിന്നും കണ്ടതും
പില്‍ക്കാലത്തെ ഊര്‍ദ്ധശ്വാസം വലിക്കലും തീവ്രപരിചരണ വിഭാഗത്തിലെ
കിടപ്പും പുനര്‍ജ്ജീവന ശ്രമങ്ങളും പെരുമാള്‍-അമ്പലവാസി
ഭരണവും അതിലെ അഴിമതികളും വിശദമായി വിവരിക്കുന്നു
No comments:
Post a Comment